മൊണാലിസയെ മധ്യപ്രദേശിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെ സഹായംതേടി പിതാവ്

മൊണാലിസയെ മധ്യപ്രദേശിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെ സഹായംതേടി പിതാവ്

M
MathrubhumiSource Link
ഖർഗോൺ (മധ്യപ്രദേശ്): കഴിഞ്ഞദിവസം കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ വൈറൽതാരം പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇടപെടൽതേടി പിതാവ്. To advertise here, ബുധനാഴ്ച തിരുവനന്തപുരത്തുവെച്ചാണ് പെൺകുട്ടിയും കാമുകൻ ഫർമാൻ ഖാനും വിവാഹിതരായത്. പെൺകുട്ടി ‘ലവ് ജിഹാദി’ന്റെ ഇരയായി മാറിയെന്ന് പിതാവ് പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ വിവാഹം തന്റെ ഇഷ്ടപ്രകാരമാണെന്നും ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണെന്നും പെൺകുട്ടി പറഞ്ഞിരുന്നു. Published: 14 Mar 2026, 11:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൊണാലിസയെ മധ്യപ്രദേശിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെ സഹാ… | Boolokam