ഗ്യാസ് ഇല്ലാതെ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന മൾട്ടികുക്ക് കെറ്റിലുകൾക്ക് ആമസോണിൽ ഇപ്പോൾ വിലക്കുറവ് ലഭ്യമാണ്. To advertise here, Wipro Elato BE201 4in1 Multicooker 500 Watt വാങ്ങാൻ ക്ലിക്ക് ചെയ്യുക 35% ഡിസ്കൗണ്ടിൽ 1,699 രൂപയക്ക് ലഭിക്കുന്ന വിപ്രോയുടെ മൾട്ടികുക്കർ. മൂന്ന് ബോയിലിങ് മോഡ്, രണ്ട് വർഷത്തെ ഗ്യാരന്റി, ഓട്ടോമാറ്റിക് ഷട്ട് ഓഫ്, വൺ ടച്ച് കുക്കിങ്. Goodscity Multipurpose Electric Kettle വാങ്ങാൻ ക്ലിക്ക് ചെയ്യുക 31% ഡിസ്കൗണ്ടിൽ 2,199 രൂപയ്ക്ക് ലഭിക്കുന്ന മൾട്ടികുക്കർ. സെറാമിക് കോട്ടിങ്, ബോയിൽ ട്രൈ പ്രൊട്ടക്ഷൻ, നോൺ സ്റ്റിക് ഇന്റീരിയർ, റിമൂവബിൾ കോർഡ്, ടെമ്പറേച്ചർ കൺട്രോൾ. AGARO Regency Multi Cook Kettle With Steamer വാങ്ങാൻ ക്ലിക്ക് ചെയ്യുക 28% ഡിസ്കൗണ്ടിൽ 1,799 രൂപയ്ക്ക് ലഭിക്കുന്ന അഗാരോയുടെ മൾട്ടി കുക്ക് കെറ്റിൽ. ഡബിൾ ലെയർ, ടെമ്പറേച്ചർ സെറ്റിങ്സ്, ബോയിലിങ്, ട്രാൻസ്പാരന്റ് ഗ്ലാസ്സ് ലിഡ്. Published: 21 Mar 2026, 02:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൾട്ടികുക്ക് കെറ്റിലുകൾക്ക് വിലക്കുറവ്
M
MathrubhumiSource Link
about 2 months ago