മസ്കറ്റ്: പ്രവാസികൾ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പി മാർക്ക് റൂവി മലയാളി അസോസിയേഷൻ (RMA) ഇമെയിൽ മുഖേന നിവേദനം സമർപ്പിച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് പാർലമെന്റിൽ ശക്തമായി ഉന്നയിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചു. To advertise here, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കുറയുകയും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയും ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നവർ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി RMA ചൂണ്ടിക്കാട്ടി. Content Highlights: RMA submitted a formal email petition to Kerala MPs regarding travel hardships., Highlights the critical issue of reduced flight frequency from Oman to India., Addresses the financial burden caused by exorbitant air ticket prices., Urges parliamentary intervention to provide relief for stranded NRIs. Published: 31 Mar 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യാത്രാ പ്രതിസന്ധി; കേരളത്തിലെ എം.പി മാർക്ക് നിവേദനം സമർപ്പിച്ച് റൂവി മലയാളി അസോസിയേഷൻ
M
MathrubhumiSource Link
about 1 month ago