യുഎഇ-ബഹ്റൈൻ സംയുക്ത സേനയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

യുഎഇ-ബഹ്റൈൻ സംയുക്ത സേനയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

M
MathrubhumiSource Link
മനാമ: ബഹ്റൈനിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ. യുഎഇ-ബഹ്റൈൻ സംയുക്ത സേനയ്ക്ക് നേരെയായിരുന്നു ‌ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് യുഎഇ സൈനികർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് മൊറോക്കൻ സ്വദേശിയായ കരാറുകാരനെന്ന് യുഎഇ അറിയിച്ചു. To advertise here, അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്ത് വ്യോമപരിധിയിൽ 17 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കണ്ടെത്തി. 13 മിസൈലുകൾ നശിപ്പിച്ചു. ബാക്കി 4 മിസൈലുകൾ ഭീഷണി പ്രദേശത്തിന് പുറത്തു വീണുവെന്നും സുരക്ഷ സേന റിപ്പോർട്ട് ചെയ്തു. പത്ത് ഡ്രോണുകൾ നശിപ്പിച്ചുവെന്നും ബാക്കി വീണ 3 ഡ്രോണുകൾ യാതൊരു അപകടവും സൃഷ്ടിച്ചില്ലെന്നും സേന അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങൾ ചില പ്രദേശങ്ങളിൽ വീണിട്ടുണ്ട്. ഇത് മൂലം ചെറിയ തോതിലുള്ള വസ്തുനാശവും, ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾ താത്കാലികമായി നിർത്തലാക്കുകയും ചെയ്തു. Content Highlights: Missile attack confirmed against UAE-Bahrain joint forces., One fatality reported (Moroccan contractor)., Five UAE military personnel sustained injuries., Incident marks a significant escalation in regional tensions. Published: 24 Mar 2026, 09:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎഇ-ബഹ്റൈൻ സംയുക്ത സേനയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഒ… | Boolokam