യുവജന മാർച്ചുമായി എൻ. അരുൺ

യുവജന മാർച്ചുമായി എൻ. അരുൺ

M
MathrubhumiSource Link
മൂവാറ്റുപുഴ : ആവേശം കൊടുമുടിയിലെത്തിച്ച് എൽ.ഡി.എഫ്. 'യൂത്ത് വിത്ത് അരുൺ' യുവജന മാർച്ച്. മൂവാറ്റുപുഴ നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എൻ. അരുണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന മാർച്ചിൽ ആടിയും പാടിയും നൃത്തച്ചുവടുകളുമായി യുവത രംഗത്തിറങ്ങി. To advertise here, യുവജന സംഘടനകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പ്രചാരണം നടത്തും. മൂവാറ്റുപുഴ ചാലിക്കടവ് ജങ്ഷനിൽനിന്നും ആരംഭിച്ച യൂത്ത് വിത്ത് അരുൺ യൂത്ത് മാർച്ച് നഗരം ചുറ്റി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ സമാപിച്ചു. ഈസ്റ്റർ ദിനത്തിൽ സുഹൃദ് സംഗമത്തിൽ പങ്കെടുത്തും മണ്ഡലത്തിലുള്ളവരെ നേരിൽ കണ്ടുമാണ് വോട്ടഭ്യർഥിച്ചത്. Published: 06 Apr 2026, 12:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവജന മാർച്ചുമായി എൻ. അരുൺ — Mathrubhumi | Boolokam | Boolokam