യു.എ.ഇയിൽ ഇറാന്റെ ഡ്രോണാക്രമണം; സ്‌കൂൾ-യൂണിവേഴ്‌സിറ്റി പഠനം ഓൺലൈനിലേയ്ക്ക്

യു.എ.ഇയിൽ ഇറാന്റെ ഡ്രോണാക്രമണം; സ്‌കൂൾ-യൂണിവേഴ്‌സിറ്റി പഠനം ഓൺലൈനിലേയ്ക്ക്

M
MathrubhumiSource Link
ഇ റാനിൽ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ പഠനം ഓൺലൈനിലേയ്ക്ക് മാറ്റി. സ്‌കൂൾ-സർവ്വകലാശാലാ പഠനം വെള്ളിയാഴ്ചവരെ ഓൺലൈൻ വഴിയായിരിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിച്ചത്. To advertise here, തിങ്കളാഴ്ചയാണ് യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച മാത്രമായി ഇറാൻ തൊടുത്തുവിട്ട നാല് മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശമുണ്ട്. Content Highlights: UAE shifts all schools and universities to online learning until Friday., Recent Iranian drone attack confirmed in the UAE., Three Indian nationals injured during the incident., Four missiles intercepted, with one landing in the sea., Authorities advise public to rely only on official sources to avoid rumors. Published: 05 May 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!