യു.ഡി.എഫിന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലം കൺവെൻഷൻ

യു.ഡി.എഫിന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലം കൺവെൻഷൻ

M
MathrubhumiSource Link
നെയ്യാറ്റിൻകര : യു.ഡി.എഫ്. നെയ്യാറ്റിൻകര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്തു. To advertise here, പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണം കാരണം കേരളം കടക്കെണിയിലായെന്ന് ശശി തരൂർ എം.പി. ആരോപിച്ചു. സംസ്ഥാനത്ത് യുവാക്കൾക്ക് തൊഴിലില്ലെന്നും സ്ത്രീസുരക്ഷയിൽ ഇടതുസർക്കാർ പരാജയമായിരുന്നെന്നും ശശി തരൂർ എം.പി. ആരോപിച്ചു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ എസ്.കെ.അശോക് കുമാർ അധ്യക്ഷനായി. മുൻ എം.എൽ.എ. ആർ.സെൽവരാജ്, എ.സുബോധൻ, ആർ.വത്സലൻ, സി.ആർ.പ്രാണകുമാർ, അയിര സുരേന്ദ്രൻ, എം.ആർ.സൈമൺ, എം.മുഹിനുദ്ദീൻ, വെൺപകൽ അവനീന്ദ്രകുമാർ, ജെ.ജോസ് ഫ്രാങ്ക്ളിൻ, കുളത്തൂർ ഭുവനചന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വെള്ളറട : യു.ഡി.എഫ്. പാറശ്ശാല നിയോജകമണ്ഡലം സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്ക് വെള്ളറട ജെ.എം. ഹാളിൽ നടക്കും. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. കെ.ദസ്തഗീർ അധ്യക്ഷനാകും. Published: 23 Mar 2026, 12:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫിന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലം കൺവെൻഷൻ — Mathrubh… | Boolokam