രക്ഷാകർത്താക്കൾക്കായി ഒരുദിനവുമായി എസ്.എൻ. യു.പി.എസ്. തേവലക്കാട്

രക്ഷാകർത്താക്കൾക്കായി ഒരുദിനവുമായി എസ്.എൻ. യു.പി.എസ്. തേവലക്കാട്

M
MathrubhumiSource Link
കല്ലമ്പലം : തേവലക്കാട് എസ്.എൻ. യു.പി.സ്കൂളിൽ രക്ഷാകർത്താക്കൾക്കായി ഒരു ദിനവും ചിത്രപ്രദർശനവും നടത്തി. വിദ്യാർഥികളുടെ കലാപാടവങ്ങൾ നിറഞ്ഞുനിന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദർശനം സ്കൂൾ മാനേജർ തോട്ടക്കാട് ശശി ഉദ്ഘാടനം ചെയ്തു. To advertise here, തുടർന്ന് പി.ടി.എ. പ്രസിഡന്റ് അർച്ചന സഞ്ജു അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എ.എസ്.അനില, മുൻ പ്രഥമാധ്യാപിക എസ്.ഷീജ, പി.ആർ.മനോജ്‌ കുമാർ, റിട്ട. എ.ഇ.ഒ. എസ്.ഷാജു, സ്റ്റാഫ്‌ സെക്രട്ടറി വി.സി.മിനി എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ നടത്തുന്ന കളരി, കരാട്ടെ പരിശീലനത്തിന്റെ ഡെമോ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ അവസരമൊരുക്കി. Published: 01 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രക്ഷാകർത്താക്കൾക്കായി ഒരുദിനവുമായി എസ്.എൻ. യു.പി.എസ്. തേവലക… | Boolokam