രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് അഘോരി സന്യാസി; അയച്ചത് യോഗി ആദിത്യനാഥെന്ന് പ്രതികരണം

രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് അഘോരി സന്യാസി; അയച്ചത് യോഗി ആദിത്യനാഥെന്ന് പ്രതികരണം

M
MathrubhumiSource Link
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാൻ അഘോരി സന്യാസി എത്തി. നെടുങ്കാട് ഭവന സന്ദർശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്‍റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു. To advertise here, രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവച്ച് അഘോരി അനുഗ്രഹിച്ചു. കാശിയിൽ തപസിലായിരുന്നുവെന്നും ക്ഷേത്രദർശനത്തിനായും ബിജെപി സ്ഥാനാർഥികളെ അനുഗ്രഹിക്കുന്നതിനായും കേരളത്തിൽ എത്തിയതാണെന്നും ഒപ്പമുണ്ടായിരുന്ന സന്യാസിമാർ പറഞ്ഞു. തങ്ങളെ അയച്ചത് യോഗി ആദിത്യനാഥ് ആണെന്നും ഇനി കന്യാകുമാരിയിലേക്കാണ് യാത്രയെന്നും സന്യാസിമാർ കൂട്ടിച്ചേർത്തു. Content Highlights: Aghori Sanyasis visited Rajeev Chandrasekhar in Thiruvananthapuram., The Sanyasis claimed to be sent by Yogi Adityanath., The group is on a mission to visit temples and bless BJP candidates in Kerala., The visit highlights the intense campaign activities in the Nemom constituency. Published: 23 Mar 2026, 09:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് അഘോരി സന്യാ… | Boolokam