രാഹുൽഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവും- മുഖ്യമന്ത്രി പിണറായി വിജയൻ

രാഹുൽഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവും- മുഖ്യമന്ത്രി പിണറായി വിജയൻ

M
MathrubhumiSource Link
തിരുവനന്തപുരം: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നുപ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റുചെയ്യാൻ ബി.ജെ.പി. സർക്കാരിന് എക്കാലവും ആയുധമായത് കോൺഗ്രസിന്റെ സംഭാവനകളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. To advertise here, 2022-'23-ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ സംഘപരിവാർ പ്രേരണയാൽ ആട്ടിയോടിച്ചപ്പോൾ ഛത്തീസ്ഗഢിൽ കോൺഗ്രസ് ഭരണമായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെ സ്വഭാവംവെച്ച് സി.പി.എമ്മിനെ അളന്നുനോക്കാനും മാർക്കിടാനും രാഹുൽഗാന്ധി വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights: Pinarayi Vijayan rejects Rahul Gandhi's claims of CPM-BJP collusion., CM highlights historical Congress failures in handling religious persecution., Critique of Congress governance in Chhattisgarh during 2026 political discourse., Rejection of Rahul Gandhi's authority to assess CPM's political stance. Published: 05 Apr 2026, 09:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഹുൽഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവും- മുഖ്യമന്ത്ര… | Boolokam