റിക്ലയിനർ ചെയറുകൾക്ക് ഓഫറുമായി ആമസോൺ

റിക്ലയിനർ ചെയറുകൾക്ക് ഓഫറുമായി ആമസോൺ

ലക്ഷ്വറി സീറ്റിങ് എക്സ്പീരിയൻസ് ആവശ്യമുള്ളവർ വാങ്ങേണ്ട ഉപകരണമാണ് സിങ്കിൾ സീറ്റ് റിക്ലയിനർ ചെയർ. To advertise here, Nilkamal Sierra Velvet Fabric Manual Recliner  വാങ്ങാൻ ക്ലിക് ചെയ്യുക –  61% ഡിസ്കൗണ്ടിൽ 18,890 രൂപയ്ക്ക് ലഭിക്കുന്ന നീൽകമലിന്റെ വെൽവെറ്റ് ഫാബ്രിക് റിക്ലയിനർ ചെയർ. അഡ്ജസ്റ്റബിൾ ബാക്ക്റെസ്റ്റ്, ബാക്ക് സപ്പോർട്ട്, ഒരു വർഷത്തെ ഗ്യാരന്റി. The Sleep Company Luxe Motorised Electric Recliner Sofa   വാങ്ങാൻ ക്ലിക് ചെയ്യുക –  39% ഡിസ്കൗണ്ടിൽ 33,999 രൂപയ്ക്ക് ലഭിക്കുന്ന ഗി സ്ലീപ് കമ്പനിയുടെ മോട്ടോറൈസ്ഡ് റിക്ലയിനർ ചെയർ. പാന്റൻഡ് സ്മാർട് ഗ്രിഡ് ടെക്നോളജി, ജർമൻ മോട്ടോർ, ഒരു വർഷത്തെ ഗ്യാരന്റി. Sleepyhead RX6 - Single Seater Fabric Recliner   വാങ്ങാൻ ക്ലിക് ചെയ്യുക –   27% ഡിസ്കൗണ്ടിൽ 17,574 രൂപയ്ക്ക് ലഭിക്കുന്ന സ്ലീപി ഹെഡിന്റെ സിങ്കിൾ സീറ്റർ സോഫ. 3 കംഫർട്ട് മോഡ്, ഹൈ ബാക്ക് റെസ്റ്റ്, ലമ്പാർ സപ്പോർട്ട്, പ്രീമിയം പോക്കറ്റ് സപ്പോർട്ട്. Solis Royale Recliner 1 Seater Sofa Chair   വാങ്ങാൻ ക്ലിക് ചെയ്യുക-  68% ഡിസ്കൗണ്ടിൽ 15,999 രൂപയ്ക്ക് ലഭിക്കുന്ന സോളിസിന്റെ റിക്ലയിനർ ചെയർ. മാനുവൽ റിക്ലയിനർ, ആം റെസ്റ്റ്, ഹെഡ് സപ്പോർട്ട്. ഒരു വർഷത്തെ ഗ്യാരന്റി. Published: 25 Apr 2026, 05:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിക്ലയിനർ ചെയറുകൾക്ക് ഓഫറുമായി ആമസോൺ — Mathrubhumi | Boolok… | Boolokam