റിയാദിന് സമീപം ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യ

റിയാദിന് സമീപം ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യ

M
MathrubhumiSource Link
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന്റെ തെക്കുകിഴക്ക് അൽ-ഖർജിൽ ഡ്രോൺ ഭാഗങ്ങൾ പതിച്ചു രണ്ട് പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് ചൊവ്വാഴ്ച അറിയിച്ചു. To advertise here, ഡ്രോൺ ശകലങ്ങൾ മൂന്ന് വീടുകളിലും വാഹനങ്ങളിലും പതിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. മൂന്ന് വീടുകൾക്കും ഏതാനും വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്‌പി‌എ കൂട്ടിച്ചേർത്തു. അതേസമയം സൗദി വ്യോമ പ്രതിരോധ സേന ചൊവ്വാഴ്ച ഒരു ബാലിസ്റ്റിക് മിസൈലും 10 ഡ്രോണുകളുമാണ് തടഞ്ഞു നശിപ്പിച്ചത്. Content Highlights: Saudi air defense intercepted 10 drones and 1 ballistic missile in 2026., Drone debris caused injuries to two individuals in Al-Kharj., Three residential homes and several vehicles sustained property damage., Official confirmation provided by the Saudi Civil Defense and SPA. Published: 01 Apr 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിയാദിന് സമീപം ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർക്ക് പര… | Boolokam