റിയാദ് മേഖലയിൽ കനത്ത മഴ; വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ വിഭാഗം

റിയാദ് മേഖലയിൽ കനത്ത മഴ; വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ വിഭാഗം

M
MathrubhumiSource Link
റിയാദ്: വ്യാഴം, വെള്ളി ദിവസങ്ങളിൽ റിയാദ് മേഖലയിൽ മഴ മുന്നറിയിപ്പ് നൽകി അധികൃതർ. മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നതായി സൗദി ദേശീയ കാലാവസ്ഥ വിഭാഗം അറിയിച്ചു. To advertise here, റിയാദ് നഗരം, അൽ ദിലം, അൽ-മുസാഹ്മിയ, ധർമ്മ, മറാത്ത്, ഷഖ്‌റ, അൽ-ഗാട്ട്, അൽ-സുൽഫി, അൽ-മജ്മഅ, താദിഖ്, ഹുറൈമില, അൽ-ദിരിയ, റുർമ, അഫീഫ്, അൽ-ദവാദ്മി, അൽ-ഖുവൈയ്യ, അൽ-റെയ്ൻ, ഹൗത്തത്ത് ബാനി തമീം, അൽ-ഹാരിഖ്, അൽ-ഖർജ് എന്നീ ഗവർണറേറ്റുകളുടെ പരിധിയിലും മഴ പ്രദീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മുൻകരുതലുകൾ എടുക്കാനും പ്രതിരോധ മാർഗനിർദ്ദേശങ്ങളും പാലിക്കാനും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. Content Highlights: Moderate to heavy rain predicted for Riyadh region, Alert active for Thursday and Friday, Covers Riyadh city and multiple surrounding governorates, Civil Defense advises public to follow safety protocols Published: 25 Mar 2026, 10:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിയാദ് മേഖലയിൽ കനത്ത മഴ; വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ മുന്ന… | Boolokam