റോഡിെന്റ കൽക്കെട്ടും സ്ലാബും കലുങ്കും തകർന്നു

റോഡിെന്റ കൽക്കെട്ടും സ്ലാബും കലുങ്കും തകർന്നു

M
MathrubhumiSource Link
മണിമല : കറുകച്ചാൽ- മണിമല റോഡിൽനിന്ന്‌ കോത്തലപ്പടി ഭാഗത്ത് പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന കോത്തലപ്പടി- ഏറത്തുവടകര മുണ്ടോലിക്കടവ് റോഡിെന്റ തുടക്കത്തിൽ റോഡ് അപകടാവസ്ഥയിൽ. വെള്ളാവൂർ പഞ്ചായത്തിലെ പ്രധാന അനുബന്ധ റോഡ് ആരംഭിക്കുന്ന കോത്തലപ്പടി കവലക്കുസമീപം കൽക്കെട്ടും സ്ലാബുകളും കലുങ്കിെന്റ സംരക്ഷണക്കെട്ടുമാണ് തകർന്നത്. To advertise here, ഏതോ വാഹനമിടിച്ചാണ് കലുങ്കിെന്റ കെട്ട് തകർന്നിട്ടുള്ളത്. കോത്തലപ്പടി ഏറത്തുവടകര മുന്നോലിക്കടവിലേക്കും കുളത്തൂർമൂഴി തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. കോട്ടാങ്ങൽ, മല്ലപ്പള്ളി, കുളത്തൂർമൂഴി ഭാഗവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ശോച്യാവസ്ഥയിലുള്ളത്. സ്ലാബും കലുങ്കും തകർന്ന ഭാഗം ബോർഡുകൾവെച്ച് അപകടസൂചന നൽകിയിട്ടുണ്ട്. Published: 29 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡിെന്റ കൽക്കെട്ടും സ്ലാബും കലുങ്കും തകർന്നു — Mathrubhumi… | Boolokam