ലൈബ്രറിക്ക് ഗ്രാമീണബാങ്ക് കസേരനൽകി

ലൈബ്രറിക്ക് ഗ്രാമീണബാങ്ക് കസേരനൽകി

M
MathrubhumiSource Link
കൊടിയത്തൂർ : സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കേരള ഗ്രാമീണബാങ്ക് കൊടിയത്തൂർ ബ്രാഞ്ച് കസേരകൾ നൽകി. ബാങ്ക് മാനേജർ ആർ.വി. രാജലക്ഷ്മിയിൽനിന്ന്‌ കൾച്ചറൽ സെന്റർ മുഖ്യ കാര്യദർശി എം.എ. അബ്ദുറഹിമാൻ ഏറ്റുവാങ്ങി. To advertise here, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ വി. കവിത, മെമ്പർ എം.പി. ജുമൈല, ബാങ്ക് അസിസ്റ്റന്റ് മാനേജർ വി.ആർ. ഗോപിക, ടി.കെ.വിജിലേഷ് ,ഫസൽ കൊടിയത്തൂർ, എം.അഹമ്മദ് കുട്ടി മദനി, പി.അബ്ദുറഹിമാൻ, പി.സി. അബ്ദുനാസർ, പി.പി. ഉണ്ണിക്കമ്മു, ചുങ്കത്ത് മമ്മദ് ,കണിയാത്ത് അബ്ദുറഹിമാൻ, ടി. അബ്ദുറഹിമാൻ, റഹീസ് ചേപ്പാലി, ഇടക്കണ്ടി അബ്ദുറഹിമാൻ, കണക്കഞ്ചേരി അബ്ദുള്ള, തറമ്മൽ അബ്ദുള്ള, പി.പി. ഉണ്ണിമോയി തുടങ്ങിയവർ പങ്കെടുത്തു. Published: 24 Mar 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലൈബ്രറിക്ക് ഗ്രാമീണബാങ്ക് കസേരനൽകി — Mathrubhumi | Boolokam | Boolokam