ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വനിതാസംവരണ നിയമപ്രകാരം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതാസംവരണം വേഗത്തിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഈയാഴ്ച പാർലമെന്റിലെത്തിയേക്കും. To advertise here, 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വനിതാ സംവരണം നിശ്ചയിക്കാനാണ് നീക്കം. ഇതുപ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽനിന്ന് 816 ആകും. വനിതകളുടെ എണ്ണം 273 ആകും. കേരളത്തിലെ. ലോക്‌സഭാ സീറ്റ് 30 ആയും നിയമസഭാ അംഗബലം 210 ആയും ഉയർന്നേക്കും. Content Highlights: Implementation of 33% reservation for women in Lok Sabha and State Assemblies., Proposed constitutional amendment expected in Parliament this week., Delimitation based on 2011 census data., Projected increase in Lok Sabha seats to 816 and Kerala Assembly seats to 210. Published: 24 Mar 2026, 08:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലോക്‌സഭാ സീറ്റുകൾ 816, വനിതകൾ 273; നിയമസഭയിലും കൂടുന്നു, വനിതാസംവരണ ഭേദഗതിബിൽ ഈയാഴ്ച
M
MathrubhumiSource Link
about 2 months ago