വടകരയിൽ പോലീസും കേന്ദ്രസേനയും റൂട്ട് മാർച്ച് നടത്തി

വടകരയിൽ പോലീസും കേന്ദ്രസേനയും റൂട്ട് മാർച്ച് നടത്തി

M
MathrubhumiSource Link
വടകര : നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വടകരയിൽ പോലീസും കേന്ദ്രസേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി. To advertise here, ഭയമില്ലാതെ സമാധാനപരമായി ബൂത്തുകളിലെത്തി ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള ആത്മവിശ്വാസം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് നടത്തിയത്. വരുംദിവസങ്ങളിൽ വടകരയിലെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള റൂട്ട് മാർച്ചുകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. Published: 21 Mar 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടകരയിൽ പോലീസും കേന്ദ്രസേനയും റൂട്ട് മാർച്ച് നടത്തി — Mathr… | Boolokam