പെരുമ്പാവൂർ : വടക്കേ എഴിപ്രം ഭഗവതീ ക്ഷേത്രത്തിൽ പൂരം ഉത്സവം തുടങ്ങി. 27-ന് വൈകീട്ട് ഏഴിന് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ പ്രഭാഷണം, 9.30-ന് കൈകൊട്ടിക്കളി. 28-ന് രാവിലെ 10.30-ന് ഉത്സവബലി ദർശനം, വൈകീട്ട് ഏഴിന് കാവ്യകേളി, 9.30-ന് തോൽപ്പാവക്കൂത്ത്. 29-ന് രാവിലെ 10-നും വൈകീട്ട് ഏഴിനും ഓട്ടൻതുള്ളൽ, എട്ടിന് ചെറിയവിളക്ക്, 9.30-ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'പറന്നുയരാനൊരു ചിറക്'. 30-ന് രാവിലെ 8.30-ന് കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ. To advertise here, വൈകീട്ട് മൂന്നിന് പകൽപ്പൂരം, കുടമാറ്റം, ഒൻപതിന് ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ടിന്റെ ഗാനമേള, 12-ന് വലിയ പൂരം, കരിമരുന്ന് പ്രയോഗം. 31-ന് വൈകീട്ട് 10-ന് വലിയ ഗുരുതി. ഏപ്രിൽ ഒന്നിന് രാവിലെ എട്ടിന് മംഗല്യദർശനം, ആറാട്ടിനെഴുന്നള്ളിപ്പ്, 12-ന് കൊടിമരച്ചുവട്ടിൽ പറ, ആറാട്ടുസദ്യ. Published: 27 Mar 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വടക്കേ എഴിപ്രം ഭഗവതീക്ഷേത്രത്തിൽ പൂരം ഉത്സവം കൊടിയേറി
M
MathrubhumiSource Link
about 1 month ago