വനിതാദിനാഘോഷം സംഘടിപ്പിച്ചു

വനിതാദിനാഘോഷം സംഘടിപ്പിച്ചു

M
MathrubhumiSource Link
ബെംഗളൂരു : കേരളാസമാജം ഈസ്റ്റ് സോൺ വനിതാ വിഭാഗം താനിസാന്ദ്രയിലുള്ള ആകാശപറവകൾ ആശ്രമത്തിൽ അന്തേവാസികളോടൊപ്പം വനിതാ ദിനം ആഘോഷിച്ചു. കേരളാസമാജം പ്രസിഡന്റ് ഹനീഫ് ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയർപേഴ്സൺ അനു അനിൽ അധ്യക്ഷത വഹിച്ചു. To advertise here, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ, കൺവീനർ രാജീവൻ, വനിതാ വിഭാഗം കൺവീനർ ഡോണ സലി, ഹരികുമാർ, ഷിബു, ലൈലാരാമചന്ദ്രൻ, രമ്യാഹരികുമാർ, രതീഷ് നമ്പ്യാർ, ഷാജു പി.കെ, വിനോദ്, സലിംകുമാർ,രജീഷ്, സുനിൽ,സോമരാജ്, പി.കെ. രഘു, എന്നിവർ പങ്കെടുത്തു. ആകാശപ്പറവകൾ ഡയറക്ടർ സിസ്റ്റർ എലീഷാമ്മ, മരിയ എന്നിവരെ ആദരിച്ചു. ഗീതാ രാജീവൻ, ലേഖാവിനോദ്, ലേഖാ ജയകുമാർ, സുജാ മധു, ബെറ്റി നീൽ, ദിവ്യാ രജീഷ്, നാൻസി സജി, റിനി, പ്രകാശ്, ഷിബു ബാബു, സുനിൽ ബാലകൃഷ്ണൻ, മധു, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വനിതാദിനാഘോഷം സംഘടിപ്പിച്ചു — Mathrubhumi | Boolokam | Boolokam