വള്ളിക്കുന്ന് സൈനിക കൂട്ടായ്മ വാർഷിക ജനറൽബോഡിയും കുടുംബ സംഗമവും

വള്ളിക്കുന്ന് സൈനിക കൂട്ടായ്മ വാർഷിക ജനറൽബോഡിയും കുടുംബ സംഗമവും

M
MathrubhumiSource Link
വള്ളിക്കുന്ന് : വള്ളിക്കുന്ന് സൈനിക കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും കോട്ടക്കടവ് അവോക്കി സെൻട്രലിൽ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനംചെയ്തു. To advertise here, സൈനിക കൂട്ടായ്മ പ്രസിഡന്റ് വേലായുധൻ പറമ്പിൽ അധ്യക്ഷതവഹിച്ചു. റിട്ട. കേണൽ നാരായണൻ നായർ, അവോക്കി ഗ്രൂപ്പ് എം.ഡി. കൃഷ്ണൻകുട്ടി കോട്ടാക്കളത്തിൽ എന്നിവർ മുഖ്യാതിഥികളായി.സൈനിക കൂട്ടായ്മ സെക്രട്ടറി എ.പി. സുധീശൻ, കെ. മുരളീധരൻ, എൻ. പ്രസന്നകുമാരി, ജിഷ ഹരിമോഹൻ, ടി. ഹരികുമാർ, എക്സ് സർവീസ് ലീഗ് അരിയല്ലൂർ യൂണിറ്റ് സെക്രട്ടറി കെ.എൽ. ജയേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.70 വയസ്സിനു മുകളിലുള്ള സൈനികരെ ആദരിച്ചു. സൈനികരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളുണ്ടായി. ഭാരവാഹികളായി വേലായുധൻ പറമ്പിൽ (പ്രസി.), എ.പി. സുധീശൻ, ടി. ബഷീർ (വൈസ് പ്രസി.), കെ. മുരളീധരൻ (സെക്ര.), ജിഷ ഹരിമോഹൻ, സി. ചന്ദ്രൻ (ജോ:സെക്ര.), എൻ. പ്രസന്നകുമാരി(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. Published: 05 Apr 2026, 01:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വള്ളിക്കുന്ന് സൈനിക കൂട്ടായ്മ വാർഷിക ജനറൽബോഡിയും കുടുംബ സംഗ… | Boolokam