ശുദ്ധമായ ജലം വീട്ടിലും ഓഫീസിലും യഥേഷ്ടം ലഭിക്കാൻ വാട്ടർ ഡിസ്പെൻസറുകൾ ഉപയോഗിക്കാം. To advertise here, ATLANTIS Sky Hot, Normal & Cold Water Dispenser വാങ്ങാനായി ക്ലിക്ക് ചെയ്യുക 33% ഡിസ്കൗണ്ടിൽ 8,549 രൂപയ്ക്ക് ലഭിക്കുന്ന അറ്റ്ലാന്റിസിന്റെ വാട്ടർ ഡിസ്പെൻസർ. 18 ലിറ്ററാണ് കപ്പാസിറ്റി, കൊറോഷൻ റെസിസ്റ്റന്റ്, ഒരു വർഷത്തെ ഗ്യാരന്റി. GRAND PLUS Omega Hot and Normal Bottle Water Dispenser വാങ്ങാനായി ക്ലിക്ക് ചെയ്യുക 46% ഡിസ്കൗണ്ടിൽ 2,699 രൂപയ്ക്ക് ലഭിക്കുന്ന ഗ്രാൻഡ് പ്ലസിന്റെ ഹോട്ട് ആൻഡ് നോർമൽ വാട്ടർ ഡിസ്പെൻസർ. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 20 ലിറ്റർ ആണ് കപ്പാസിറ്റി, ഒരു വർഷത്തെ ഗ്യാരന്റി. Voltas Pearl RB Water Dispensor വാങ്ങാനായി ക്ലിക്ക് ചെയ്യുക 32% ഡിസ്കൗണ്ടിൽ 9,069 രൂപയ്ക്ക് ലഭിക്കുന്ന വോൾട്ടാസിന്റെ ഹോട്ട് ആൻഡ് കോൾഡ് വാട്ടർ ഡിസ്പെൻസർ. ഒരു വർഷത്തെ ഗ്യാരന്റി, 3.2 ലിറ്റർ കപ്പാസിറ്റി, ഡ്യൂറബിൾ. Haier Water Dispenser വാങ്ങാനായി ക്ലിക്ക് ചെയ്യുക 32% ഡിസ്കൗണ്ടിൽ 9,390 രൂപയ്ക്ക് ലഭിക്കുന്ന ഹയറിന്റെ വാട്ടർ ഡിസ്പെൻസർ. 18 ലിറ്റർ കപ്പാസിറ്റി, ഹോട്ട് ആൻഡ് കോൾഡ് വാട്ടർ, ത്രീ ഫാക്കറ്റ്സ്. Published: 26 Mar 2026, 02:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
