വാഹന വിളംബരറാലിക്ക് സ്വീകരണം നൽകി

വാഹന വിളംബരറാലിക്ക് സ്വീകരണം നൽകി

M
MathrubhumiSource Link
ചങ്ങരംകുളം : ചാലിശ്ശേരി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വാഹന വിളംബരറാലിക്ക് ഞായറാഴ്‌ച വൈകീട്ട് സ്വീകരണംനൽകി. പരിശുദ്ധ സ്ളീബ മോർ ഒസ്താത്തിയോസ് ബാവയുടെ 96-ാമത് ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായാണ് വിളംബരറാലി സംഘടിപ്പിച്ചത്. To advertise here, വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സിംഹാസനപള്ളി വികാരി ഫാ. ജിബിൻ ചാക്കോ, ഫാ. മനു തങ്കച്ചൻ, ഫാ. സിജി മാത്യു എന്നിവർ സംസാരിച്ചു. 21-ന് രാവിലെ 9.30-ന്‌ പള്ളിയിൽനിന്ന് കുന്നംകുളം-ആർത്താറ്റ് സിംഹാസന പള്ളിയിലേക്ക് വടക്കൻ മേഖലാ കാൽനട തീർഥയാത്രയും നടക്കും. Published: 16 Mar 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹന വിളംബരറാലിക്ക് സ്വീകരണം നൽകി — Mathrubhumi | Boolokam | Boolokam