വികസന ഫണ്ട് അവസാന ഗഡു ലഭിച്ചില്ല; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

വികസന ഫണ്ട് അവസാന ഗഡു ലഭിച്ചില്ല; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

M
MathrubhumiSource Link
ആലപ്പുഴ: ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വികസന ഫണ്ടിന്റെ അവസാന ഗഡു ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയ നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്. To advertise here, കുടിവെള്ളം, റോഡ് നവീകരണം, മാലിന്യ സംസ്കരണം, ആരോഗ്യ മേഖല തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഫണ്ട് ലഭിക്കാത്തതിനാൽ പല സ്ഥാപനങ്ങളും കരാറുകാരുടെ ബില്ലുകൾ നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാൻ ചൊവാഴ്ച വൈകിട്ട് 5 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. Content Highlights: Local bodies across Kerala are facing a severe fund crunch., Critical infrastructure projects like road repair and water supply are stalled., Contractor payments and welfare schemes are significantly impacted., Urgent deadline pressure as treasury bill submission ends Tuesday. Published: 21 Mar 2026, 12:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വികസന ഫണ്ട് അവസാന ഗഡു ലഭിച്ചില്ല; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന… | Boolokam