വിതുര : എൽ.ഐ.സി. നെടുമങ്ങാട് ശാഖയുടെ ആഭിമുഖ്യത്തിൽ വിതുര ഗവ. താലൂക്കാശുപത്രിക്ക് മൂന്നു ചക്രക്കസേരകൾ നൽകി. To advertise here, എൽ.ഐ.സി. സീനിയർ ബ്രാഞ്ച് മാനേജർ സൂസൻ ജോണിൽനിന്ന് മെഡിക്കൽ ഓഫീസർ ഡോ. പത്മകേസരി കസേരകൾ ഏറ്റുവാങ്ങി. എൽ.ഐ.സി. വിതുര ശാഖാ മാനേജർ കൃഷ്ണകുമാർ, എ.ഒ.ലക്ഷ്മി അമ്മാൾ, ബീന, ഹരിദാസൻ, സുരേഷ്‌കുമാർ, യശ്വന്ത്, സുജീഷ്, ജി.ബാലചന്ദ്രൻ നായർ, എസ്.ബാലചന്ദ്രൻനായർ, സുനിൽലാൽ, പ്രസന്നകുമാരി, ആശുപത്രിജീവനക്കാർ എൽ.ഐ.സി. ഏജൻറുമാർ എന്നിവർ പങ്കെടുത്തു. Published: 19 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിതുര താലൂക്കാശുപത്രിക്ക് ചക്രക്കസേരകൾ നൽകി
M
MathrubhumiSource Link
about 2 months ago