വിമതശല്യമില്ല, സ്വതന്ത്രരുമില്ല; മാനന്തവാടിയിൽ മൂന്ന് സ്ഥാനാർഥികൾ മാത്രം

വിമതശല്യമില്ല, സ്വതന്ത്രരുമില്ല; മാനന്തവാടിയിൽ മൂന്ന് സ്ഥാനാർഥികൾ മാത്രം

M
MathrubhumiSource Link
മ റ്റുചില മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ അപരന്മാരെയും സ്വതന്ത്രന്മാരെയും കൊണ്ട് പെടാപ്പാട് പെടുമ്പോൾ മാനന്തവാടിയിൽ സംഗതി സ്മൂത്താണ്. മത്സരരംഗത്ത് മൂന്ന് മുന്നണികൾക്കുമായി മൂന്ന് സ്ഥാനാർഥികൾ മാത്രം. വേറെയാരും മത്സരരംഗത്തില്ല. To advertise here, എൽഡിഎഫിനായി സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവാണ് മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോൺഗ്രസിന്റെ ഉഷാ വിജയനും എൻഡിഎയ്ക്കുവേണ്ടി ബിജെപിയുടെ പി. ശ്യാംരാജുമാണ് രംഗത്ത്. 2021-ൽ ഒ.ആർ. കേളുവും കോൺഗ്രസിന്റെ പി.കെ. ജയലക്ഷ്മിയും ബിജെപിയുടെ പള്ളിയറ മുകുന്ദനുമായിരുന്നു കളത്തിൽ. അന്ന് 9282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേളു ജയിച്ചത്. 2021-ൽ കേളുവിന് ലഭിച്ച വോട്ട്- 72536. പി.കെ. ജയലക്ഷ്മിക്ക് ലഭിച്ച വോട്ട്- 63254. Content Highlights: Direct contest between LDF, UDF, and NDA in Mananthavady., Absence of independent candidates and rebels simplifies the electoral process., OR Kelu (LDF) faces Usha Vijayan (UDF) and P. Shyamraj (NDA)., Historical context of the 2021 election victory margin included. Published: 25 Mar 2026, 03:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമതശല്യമില്ല, സ്വതന്ത്രരുമില്ല; മാനന്തവാടിയിൽ മൂന്ന് സ്ഥാന… | Boolokam