ഇത്തിരിപ്പോന്നൊരു പൂച്ചക്കുഞ്ഞിനു കിട്ടീ ഒത്തിരി വലിയൊരു മീൻ തലയൊരെണ്ണം. ആരുമില്ലാ ചെടിയുടെ മറവിൽ ആരും കാണാതങ്ങനെ തിന്നാനൊരുങ്ങവേ പറന്നടുത്തേ വിരുതൻ കാക്ക മീൻതലയും കൊണ്ടാ കാക്ക പറന്നകന്നേ അതിവേഗം. To advertise here, Content Highlights: Engaging narrative poem about a clever crow Published: 30 Mar 2026, 01:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിരുതൻ കാക്ക: പൂച്ചക്കുഞ്ഞിന്റെ മീൻതല കട്ടെടുത്ത വിരുതനായ കാക്കയുടെ കവിത
M
MathrubhumiSource Link
about 1 month ago