മസ്കറ്റ്: ഒമാനിലെ ഗാല സെന്റ് മേരിസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഓശാന ഞായർ ഭക്ത്യാദരപൂർവ്വം ആചരിച്ചു. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി നടത്തപ്പെടുന്ന ഓശാനയുടെ ഭാഗമായി പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടന്നു. To advertise here, ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിലെ ജ്യോതിസ് ആശ്രമത്തിന്റെ മാനേജർ വെരി. റവറന്റ്. ഫിലിപ്പോസ് റമ്പാൻ ആണ് മുഖ്യകാർമികത്വം വഹിച്ചത്. ശുശ്രൂഷകളിലും വിശുദ്ധ കുർബ്ബാനയിലും അനേകം വിശ്വാസികൾ പങ്കെടുത്തു. Content Highlights: Commemoration of Jesus Christ's entry into Jerusalem, Led by Very Rev. Philippos Ramban of Jyothis Ashram, Large participation of faithful in prayers and processions, Official commencement of Holy Week services. Published: 30 Mar 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഓശാന ഞായർ ആചരിച്ചു
M
MathrubhumiSource Link
about 1 month ago