വിസ് മണിയുടെ പുതിയ ബ്രാഞ്ച് കാക്കനാട് ഉൽഘാടനം ചെയ്തു. സീപോർട്ട്–എയർപോർട്ട് റോഡിലെ വാളിയ്ക്കുളങ്ങര ബിൽഡിങ്ങിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഈ ശാഖ പ്രവർത്തനംആരംഭിച്ചത്. To advertise here, കേരളത്തിലെ 96-ാമത്തെ ശാഖയും രാജ്യത്തെ 346-ാമത്തെ ശാഖയു മാണിത്. വിദേശ കറൻസി എക്‌സ്‌ചേഞ്ച്, മണി ട്രാൻസ്ഫർ, ട്രാവൽ കാർഡ് , ഗോൾഡ് ലോൺ, ട്രാവൽ & ഹോളിഡേയ്‌സ് തുടങ്ങിയ പ്രധാന സേവനങ്ങൾ സുതാര്യമായി നൽകാൻ സജ്ജമാണ്. വിസ് മണി ഡയറക്ടർ & സിഇഒ യായ സി.എ. കൃഷ്ണൻ ആർ ശാഖ ഉദ്ഘാടനം ചെയ്തു.മനോജ് വി മാത്യു (CFO), ബി സതീഷ് കുമാർ (COO), രതീഷ് ആർ (CPO), നാഷണൽ ബിസിനസ് ഹെഡ്സായ പ്രകാശ് ഭാസ്കർ (ഫോറക്‌സ്), ജോൺ ജോർജ് (ട്രാവൽ & ഹോളിഡേസ്), ടൈറ്റസ് കെ (ഗോൾഡ് ലോൺ), കൂടാതെ മറ്റു വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു CSR ഭാഗമായി വിദ്യാർത്ഥികളുടെ ക്ഷേമവും സ്കൂൾ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി, എം.എ. അബൂബക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി സ്കൂൾ, കാക്കനാട് ന് RO വാട്ടർ പ്യൂരിഫയറും സ്കൂൾ ബാഗുകളും വിതരണം ചെയ്തു. Content Highlights: Inauguration of the 96th branch in Kerala and 346th in India., Comprehensive services including gold loans, forex, and travel cards., Strategic location at Valiyakulangara building, Seaport-Airport Road., CSR initiative supporting M.A. Aboobacker Memorial Government LP School. Published: 31 Mar 2026, 01:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിസ് മണിയുടെ പുതിയ ബ്രാഞ്ച് കാക്കനാട് ഉൽഘാടനം ചെയ്തു
M
MathrubhumiSource Link
about 1 month ago