കൊച്ചി: പ്രമുഖ ക്ലോത്തിങ് സ്റ്റോറായ വിസ്മയ്യും മാതൃഭൂമി ഡോട്ട് കോമും ചേർന്നൊരുക്കിയ 'ഔട്ട്ഫിറ്റ് ഓഫ് ദ ഡേ' ഫോട്ടോ കോണ്ടസ്റ്റിലെ വിജയികളെ തിരഞ്ഞെടുത്തു. സുവർണ ബെന്നി കൊച്ചി, ഡെനിയ ബിജു പള്ളിക്കര, എറണാകുളം, അലീന ബിനു കോഴിക്കോട് എന്നിവരാണ് മത്സരത്തിലെ വിജയികൾ. ഇവർക്ക് വിസ്മയ് എത്നിക് വെയറിന്റെ മോഡലാകാനുള്ള അവസരവും ആകർഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും. To advertise here, എത്നിക് വെയർ ധരിച്ച് സ്‌റ്റൈലിഷായ ഫോട്ടോകൾ മാതൃഭൂമി ഡോട്ട് കോമിലേക്ക് അയച്ചവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വിസ്മയ് ഔട്ട്ഫിറ്റ് ഓഫ് ദ ഡേ കോണ്ടസ്റ്റിൽ 18 - 40 വയസിനിടയിലുള്ള നിരവധി പേർ പങ്കെടുത്തു. Content Highlights: Announcement of winners for the Mathrubhumi-Vismay photo contest., Winners gain the opportunity to model for Vismay Ethnic Wear., Selection process based on stylish ethnic wear photo submissions., Targeted age group for participation was 18-40 years. Published: 23 Mar 2026, 05:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിസ്മയ് 'ഔട്ട്ഫിറ്റ് ഓഫ് ദ ഡേ' കോണ്ടെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു
M
MathrubhumiSource Link
about 2 months ago