വൈരമുത്തുവിന് ജ്ഞാനപീഠം; പ്രതിഷേധമായി ഒരു കോടി രൂപയുടെ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ച് ജയമോഹൻ

വൈരമുത്തുവിന് ജ്ഞാനപീഠം; പ്രതിഷേധമായി ഒരു കോടി രൂപയുടെ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ച് ജയമോഹൻ

M
MathrubhumiSource Link
Last Updated: 18 March 2026, 08:22 AM IST യാഥാർഥ്യമായാൽ, ഇന്ത്യയിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമായിരിക്കും ഇത്. വൈരമുത്തു, ജയമോഹന്‍ |ഫോട്ടോ: പി. കൃഷ്ണപ്രദീപ്, വി. രമേശ് ചെന്നൈ: ഒരു കോടി രൂപയുടെ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ. യാഥാർഥ്യമായാൽ, ഇന്ത്യയിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമായിരിക്കും ഇത്. 'ലിവിങ് തമിഴ് അവാർഡ്' എന്നായിരിക്കും പുരസ്‌കാരത്തിന്റെ പേരെന്ന് ജയമോഹൻ പറഞ്ഞു. To advertise here, ഇന്ത്യയിലെയും ലോക സാഹിത്യത്തിലെയും ഏറ്റവും മികച്ച കൃതിക്കാണിതു നൽകുക. ഡൽഹിയിലും ന്യൂയോർക്കിലും ഒരേസമയം പുരസ്‌കാരം പ്രഖ്യാപിക്കും. കവി വൈരമുത്തുവിന് ജ്ഞാനപീഠപുരസ്‌കാരം നൽകുന്നതിൽ പ്രതിഷേധം പ്രകടിപ്പിച്ചാണ് ജയമോഹൻ പുതിയ പുരസ്‌കാരത്തിന്റെ വിവരം പ്രഖ്യാപിച്ചത്. Published: 18 Mar 2026, 08:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈരമുത്തുവിന് ജ്ഞാനപീഠം; പ്രതിഷേധമായി ഒരു കോടി രൂപയുടെ സാഹി… | Boolokam