വൈറ്റ് ഗോൾഡ് റിവാർഡ് പ്രോഗ്രാം

വൈറ്റ് ഗോൾഡ് റിവാർഡ് പ്രോഗ്രാം

M
MathrubhumiSource Link
ബെംഗളൂരു : വൈറ്റ് ഗോൾഡ് കമ്പനിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്ക് ഉപഹാരംനൽകി ആദരിക്കുന്ന റിവാർഡ് പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടിയിൽ മന്ത്രിമാരായ രാമലിംഗ റെഡ്ഡി, മധു ബംഗാരപ്പ എന്നിവർ വിശിഷ്ടാതിഥികളായി. To advertise here, നാല് പ്രധാന വിഭാഗങ്ങളിലെ മികച്ച ജീവനക്കാരെയാണ് ചടങ്ങിൽ ആദരിച്ചതെന്ന് എം.ഡി. ബാബു സി. ജോസഫ്, ഡയറക്ടർ രാഹുൽ ജോസഫ് എന്നിവർ അറിയിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം എന്നീ നാല് സംസ്ഥാനങ്ങളിൽ 115 ശാഖകളിലൂടെ കമ്പനിയുടെ പ്രവർത്തനം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് ബാബു സി. ജോസഫ് അറിയിച്ചു. കമ്പനിയുടെ ബ്രാൻഡ് അംബാസഡർമാരായ അനുശ്രീ, ലക്ഷ്മി നക്ഷത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു. Published: 29 Mar 2026, 12:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈറ്റ് ഗോൾഡ് റിവാർഡ് പ്രോഗ്രാം — Mathrubhumi | Boolokam | Boolokam