Last Updated: 22 March 2026, 06:21 AM IST Representational Image | Photo : Reuters തിരുവനന്തപുരം : തിരഞ്ഞടുപ്പിന് മുൻപ് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്ഷേമപെൻഷൻ വിതരണംചെയ്യാൻ സർക്കാർ. To advertise here, ഏപ്രിലിലെ ക്ഷേമപെൻഷൻ ഈമാസം 31 മുതൽ വിതരണംചെയ്യും. വിഷു പ്രമാണിച്ചാണ് ഏപ്രിലിലെക്ഷേമപെൻഷൻ നേരത്തേ നൽകുന്നതെന്നാണ് വിശദീകരണം. വോട്ടെടുപ്പിനുമുൻപ് വിതരണം പൂർത്തിയാക്കും. മാർച്ചിലെ പെൻഷൻ 25 മുതൽ നൽകാനും നേരത്തേ തീരുമാനിച്ചിരുന്നു. രണ്ടുമാസത്തെ പെൻഷനുള്ള തുക തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുംമുൻപ് അനുവദിച്ചിരുന്നു. രണ്ടുമാസത്തെയുംകൂടി 4000 രൂപയോളം കൈയിൽകിട്ടും. Content Highlights: March pension distribution starts from the 25th., April pension distribution begins on the 31st due to Vishu., Total disbursement of 4000 rupees for two months., Payments scheduled to be completed before the election polling date. Published: 22 Mar 2026, 06:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിലേത് ഈ മാസം 31 മുതൽ വിതരണം ചെയ്യും
M
MathrubhumiSource Link
about 2 months ago