വോയിസ് ഓഫ് ട്രിവാൻഡ്രം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

M
MathrubhumiSource Link
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം (വിഒടി) ബഹ്റൈൻ ഫോറവും ബിഡികെ- ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച "ഡ്രോപ്പ് ഓഫ് ലൈഫ്" രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ 100 ൽ പരം രക്തദാതാക്കൾ പങ്കെടുത്തു. ക്യാമ്പിന്റെ ഔദ്യോഗിക ഉത്ഘാടന ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി-വിനീഷ് എസ് സ്വാഗതം ആശംസിച്ചു. വി.ഒ.ടി വൈസ് പ്രസിഡന്റ് ആനന്ദ് വേണുഗോപാൽ നായർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെ, മുഖ്യാതിഥിയായി പങ്കെടുത്തു. To advertise here, Content Highlights: Successful collaboration between Voice of Trivandrum and BDK Bahrain., Over 100 donors participated at Salmaniya Medical Complex., Promoting community health and social responsibility in 2026., Key leadership presence including Vineesh S and Anand Venugopal Nair. Published: 05 Apr 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോയിസ് ഓഫ് ട്രിവാൻഡ്രം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു — Mat… | Boolokam