BoolokamBoolokam
വർക്‌ഷോപ്സ് അസോ. രാജാക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം

വർക്‌ഷോപ്സ് അസോ. രാജാക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം

M
MathrubhumiSource Link
രാജാക്കാട് : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്സ്‌ കേരള രാജാക്കാട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭാരവാഹിതിരഞ്ഞെടുപ്പും പഞ്ചായത്ത് പ്രസിഡന്റ്‌ കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡൻറ് ടി.കെ. ഷാജി അധ്യക്ഷത വഹിച്ചു. To advertise here, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി.എസ്. മീരാണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഇ.ജെ. ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് വിനോദ് പുഷ്പാംഗദൻ ലൈഫ് ലൈൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി നിസാർ കാസിം, ജില്ലാ ട്രഷറർ സുമേഷ് എസ്. പിള്ള, ജില്ലാ വൈസ് പ്രസിഡൻറ് എ.ജെ. ജോസ്, രാജാക്കാട് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വി.എസ്. ബിജു, പഞ്ചായത്തംഗം ജോഷി കന്യാക്കുഴി, അടിമാലി യൂണിറ്റ് പ്രസിഡൻറ് രാജൻ കൈരളി തുടങ്ങിയവർ സംസാരിച്ചു. Published: 04 May 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!