ശബരിമല ഉത്സവത്തിന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു

ശബരിമല ഉത്സവത്തിന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു

M
MathrubhumiSource Link
കൊല്ലം :ശബരിമല ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും ശക്തികുളങ്ങര ക്ഷേത്രം കരദേവസ്വം ബോർഡ് ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ശബരിമലക്ഷേത്രത്തിൽ സമർപ്പിച്ചു. കരദേവസ്വം ബോർഡ് ഓഫ് മാനേജ്മെന്റ് പ്രസിഡന്റ് അജിത് കുരീപ്പുഴയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളാണ് ശബരിമലക്ഷേത്രത്തിലെത്തി സമർപ്പണം നടത്തിയത്. To advertise here, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ശക്തികുളങ്ങരക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയോ അനുബന്ധ ചടങ്ങുകളോ ഇല്ലാതെയും മറ്റ് ക്ഷേത്രങ്ങളിൽ പ്രദർശിപ്പിക്കാതെയുമാണ് ശബരിമലയിലെത്തി ചടങ്ങ് പൂർത്തിയാക്കിയത്. Published: 23 Mar 2026, 01:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല ഉത്സവത്തിന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു — M… | Boolokam