ശബരിമല സ്വർണ്ണക്കൊള്ള CBI അന്വേഷിക്കും; രണ്ട് വർഷത്തിനുള്ളിൽ കേരളത്തിന് എയിംസ്- അമിത് ഷാ

ശബരിമല സ്വർണ്ണക്കൊള്ള CBI അന്വേഷിക്കും; രണ്ട് വർഷത്തിനുള്ളിൽ കേരളത്തിന് എയിംസ്- അമിത് ഷാ

M
MathrubhumiSource Link
കോഴിക്കോട്: എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, വരുന്ന തിരഞ്ഞെടുപ്പ് എൻഡിഎയെ കേരളത്തിൽ അധികാരത്തിലെത്തിക്കാനുള്ളതാണ്. സഖ്യം അധികാരത്തിലെത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് കൈമാറി രണ്ടു മാസത്തിനുള്ളിൽ കുറ്റവാളികളെ ജയിലിലടയ്ക്കും. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ അഴിമതിക്കാരാണ്. എൻഡിഎ അധികാരത്തിലെത്തി രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: Amit Shah vows a CBI probe into the Sabarimala gold theft and an AIIMS hospital for Kerala if NDA wins. Published: 05 Apr 2026, 06:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണ്ണക്കൊള്ള CBI അന്വേഷിക്കും; രണ്ട് വർഷത്തിനുള്ളി… | Boolokam