സജ്ജാദ് അബ്ദുൽറസാഖിന് യാത്രയയപ്പ് നൽകി

സജ്ജാദ് അബ്ദുൽറസാഖിന് യാത്രയയപ്പ് നൽകി

M
MathrubhumiSource Link
മനാമ: അധ്യാപകനും പ്രഭാഷകനുമായ സജ്ജാദ് ബിൻ അബ്ദുൽറസാഖിന് അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവയർനെസ്സ് സെന്റർ മലയാള വിഭാഗം മനാമ യൂണിറ്റ് പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി. ദീർഘകാലം അൽ മന്നാഇ മലയാളം വിംഗിൽ നടത്തിയ സേവനങ്ങൾക്ക് ശേഷമാണ് അദ്ദേഹം പുതിയ ദൗത്യങ്ങളിലേക്ക് പ്രവേശിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് അബ്ദു ലത്വീഫ് ആല്യമ്പത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സിദ്ദീഖ് മനാമ സ്വാഗതം പറഞ്ഞു. സൈനബ് ബിന്ത് ബിനു ഇസ്മായിലിന്റെ ഖുർആൻ പാരായണത്തോടെ പരിപാടികൾ ആരംഭിച്ചു. To advertise here, ഹംസ അമേത്ത്, ബിനു ഇസ്മായിൽ, ഒാ. വി. ഷംസീർ, മുഹമ്മദ് ഷഹബാസ്, അഷ്റഫ് ടി.കെ., സിറാജ്, ഇസ്ഹാഖ്, അബ്ദു റഹ്മാൻ പാലിക്കണ്ടി, സാഫിർ അഷ്റഫ്, ഷഹീബ് മൊയ്തൂട്ടി എന്നിവർ ആശംസ അറിയിച്ചു. Content Highlights: Honoring educator Sajjad Bin Abdul Razak for long-term service., Official farewell event organized by Al Mannai Malayalam wing in Manama., Recognition of community contributions in 2026., Unity and collaboration among students and members. Published: 01 Apr 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സജ്ജാദ് അബ്ദുൽറസാഖിന് യാത്രയയപ്പ് നൽകി — Mathrubhumi | Bool… | Boolokam