സന്ദീപ് വാരിയർക്ക് കെട്ടിവെക്കാനുള്ള തുക ചീമേനി രക്തസാക്ഷികളുടെ കുടുംബങ്ങൾ കൈമാറി

സന്ദീപ് വാരിയർക്ക് കെട്ടിവെക്കാനുള്ള തുക ചീമേനി രക്തസാക്ഷികളുടെ കുടുംബങ്ങൾ കൈമാറി

M
MathrubhumiSource Link
ചീമേനി: ചീമേനിയിലെ കോൺഗ്രസ് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയർ തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. സന്ദീപ് വാരിയർക്ക് കെട്ടിവെക്കാനുള്ള തുക ചീമേനി രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ കൈമാറി. To advertise here, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി. കെ.പി.സി.സി. അംഗം കരിമ്പിൽ കൃഷ്ണൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, പി. കുഞ്ഞികൃഷ്ണൻ, ടോമി പ്ലാച്ചേരി, തോമസ് മാത്യു, കെ. ശ്രീധരൻ, ജോയ് തോമസ്, വി. ബാലൻ, സിദ്ദീഖ് അമത്തല, ടി.വി. കുഞ്ഞിരാമൻ, ടി.പി. ധനേഷ്, ജോർജ് അലക്‌സ് എന്നിവർ സംസാരിച്ചു. പടന്നയിലെ വിവിധ പള്ളികളിലെത്തി വിശ്വാസികൾക്ക് ഈദ് ആശംസയർപ്പിച്ചു. ടി.കെ.സി. മുഹമ്മദലി ഹാജി, കെ.പി. പ്രകാശൻ, യു.സി. മുഹമ്മദ് കുഞ്ഞി, സലീൽ പടന്ന തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രം ദർശനം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി.യുടെ അനുഗ്രഹം തേടിയ ശേഷം വലിയപറമ്പിലെ വിവിധ സ്ഥാപനങ്ങളിലും ബീച്ചുകളിലുമെത്തി വോട്ടഭ്യർഥിച്ചു. Content Highlights: Sandeep Varier officially launched his UDF campaign in Trikaripur., Started the campaign by paying respects at the Cheemeni martyrs memorial., Election deposit money was contributed by the families of the martyrs., Engaged with voters through religious institution visits and public outreach. Published: 22 Mar 2026, 11:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സന്ദീപ് വാരിയർക്ക് കെട്ടിവെക്കാനുള്ള തുക ചീമേനി രക്തസാക്ഷിക… | Boolokam