ബെംഗളൂരു : സമന്വയ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനംചെയ്തു. സമന്വയയുടെ കേന്ദ്ര, ഭാഗ്, മാതൃ, ബാലഗോകുലം, സ്ഥാനീയസമിതി ഭാരവാഹികൾ ചേർന്ന് ദീപംതെളിയിച്ചു. To advertise here, സ്ഥാനീയസമിതി പ്രവർത്തകരുടെ ശ്രമഫലമായി നിർമിച്ച കെട്ടിടത്തിൽ യദുകുലം ബാലഗോകുലത്തിന്റെ ഞായറാഴ്ചയിലെ തുടർക്ളാസുകളും നടക്കും. ശ്രീകൃഷ്ണന്റെ ചുവർചിത്രം ചടങ്ങിൽ അനാച്ഛാദനംചെയ്തു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. പുതുതായി മാതൃസമിതി രൂപവത്കരിച്ചു. Published: 19 Mar 2026, 12:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സമന്വയ സ്ഥാനീയസമിതി ഓഫീസ് ഉദ്ഘാടനംചെയ്തു
M
MathrubhumiSource Link
about 2 months ago