സമരിറ്റൻ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ കൈമാറി

സമരിറ്റൻ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ കൈമാറി

M
MathrubhumiSource Link
കിഴക്കമ്പലം : യങ് മൈൻഡ്സ് ഇൻർനാഷണലിന്റെ സേവന പദ്ധതികളുടെ ഭാഗമായി കിഴക്കമ്പലം ക്ലബ് സി.എസ്.ആർ. ഫണ്ടുപയോഗിച്ച് പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് സൗജന്യ ഡയാലിസിസ് മെഷീൻ കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം ഇന്റർനാഷണൽ പ്രസിഡന്റ് ബെംഗളൂരു ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.സി. സാമുവൽ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അലക്‌സ് വിറ്റി തോമസ് അധ്യക്ഷനായി. To advertise here, നിയുക്ത ഏരിയ പ്രസിഡന്റ് ഐ.സി. രാജു, ഏരിയ ട്രഷറർ സി.എ. പ്രതീഷ് പോൾ, റീജണൽ ചെയർമാൻ ജോസ് അൽഫോൻസ്, ഡിസ്ട്രിക്ട് ഗവർണർ മിനു അന്ന മാത്യു, ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ താരക, ഡോ. ജാർവിസ് രാജു, അജിത് ജോർജ്, ജേക്കബ് ജോൺ, നിത എൽദോ, അജി എം. കുര്യാക്കോസ്, രമ്യ അലക്‌സ് എന്നിവർ സംസാരിച്ചു. സൗജന്യമായി ഡയാലിസിസ് ആവശ്യമായ അർഹതയുള്ള രോഗികൾ ക്ലബ് പ്രസിഡന്റ് അലക്‌സ് വിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9562814004 Published: 08 Apr 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമരിറ്റൻ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ കൈമാറി — Mathrubhumi… | Boolokam