സലാലയിൽ രക്‌തദാന ക്യാമ്പ് നടത്തി സലാല ട്രാവല്ലേസ് ക്ലബ്ബ്

സലാലയിൽ രക്‌തദാന ക്യാമ്പ് നടത്തി സലാല ട്രാവല്ലേസ് ക്ലബ്ബ്

M
MathrubhumiSource Link
സലാല : സലാലയിൽ രക്‌തദാന ക്യാമ്പ് നടത്തി സലാല ട്രാവല്ലേസ് ക്ലബ്ബ്. പെരുന്നാൾ അവധിക്ക് മറ്റുപരിപാടികൾ എല്ലാം മാറ്റി വെച്ച് 130-ഓളം ആളുകളാണ് സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽവെച്ച് നടന്ന രക്‌തദാന ക്യാമ്പിൽ പങ്കെടുത്തത്. To advertise here, ക്യാമ്പിനു സലാല ട്രാവല്ലേസ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ സിറാജ് സിദാൻ,ഫാറൂഖ് സലാല, ഉസ്മാൻ സയ്‌വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നാസർ ലത്തീഫ് ICF,പവിത്രൻ കാരായി കൈരളി, ഇൻകാസ് സലാല ഭാരവാഹികളായ ഹരി ചേർത്തല, സലിം കൊടുങ്ങല്ലൂർ,ഹരീഷ് കുമാർ, വിജയ് മാണിക്കപ്പറമ്പിൽ, ഷൈൻ അബ്ദുൽ കലാം, ലക്ഷ്മി കുമാർ,കാലാംക എന്നീ പ്രമുഖർ പങ്കെടുത്തു. രാവിലെ 8-മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് 1.30-നാണ് അവസാനിച്ചത് Content Highlights: Salalah Travelers Club organized the city's largest blood donation camp., 130 volunteers participated at Sultan Qaboos Hospital., Event supported by key community figures and organizations like ICF, Kairali, and INCA Salalah., Demonstrates strong community engagement during the Eid holiday period. Published: 25 Mar 2026, 10:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സലാലയിൽ രക്‌തദാന ക്യാമ്പ് നടത്തി സലാല ട്രാവല്ലേസ് ക്ലബ്ബ് —… | Boolokam