സാംബവ മഹാസഭ പ്രതിഷേധ സമരം

സാംബവ മഹാസഭ പ്രതിഷേധ സമരം

കടുത്തുരുത്തി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഈ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സാംബവ മഹാസഭ വൈക്കം താലൂക്ക് യൂണിയൻ സമരം നടത്തി. സംസ്ഥാന പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ. പദ്മനാഭൻ ആധ്യക്ഷത വഹിച്ചു. To advertise here, യൂണിയൻ സെക്രട്ടറി കെ. സാം, ഡയറക്ടർ ബോർഡ് അംഗം കൗസല്യ വിജയൻ, ഇ.എസ്. ഓമന, ശ്യാമളാ തങ്കപ്പൻ, എൻ.കെ. സോമശേഖരൻ, വിജയകുമാർ, ഒ.കെ. ബാബു, പി.കെ. അഭിലാഷ്, ഷേർളി വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. Published: 21 Apr 2026, 02:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാംബവ മഹാസഭ പ്രതിഷേധ സമരം — Mathrubhumi | Boolokam | Boolokam