ഗ്യാസ് ഇല്ലാതെ എങ്ങനെ പാചകം ചെയ്യാം എന്നാണ് കഴിഞ്ഞ കുറച്ചധികം ദിവസമായി സോഷ്യൽ മീഡിയിലെ അന്വേഷണം. ഗ്യാസ് ഇല്ലാതെ സാൻഡ്വിച്ച് തയ്യാറാക്കാൻ സാധിക്കുന്ന സാൻഡ്വിച്ച് മേക്കറുകൾക്ക് ആമസോണിൽ ഇപ്പോൾ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്. To advertise here, Prestige PGMFB 800 Watt Grill Sandwich Toaster with Fixed Grill Plates വാങ്ങാൻ ക്ലിക്ക് ചെയ്യുക 26% ഓഫറിൽ 1,299 രൂപയ്ക്ക് ലഭിക്കുന്ന പ്രസ്റ്റീജിന്റെ ടോസ്റ്റർ പ്ലസ് സാൻഡ് വിച്ച് മേക്കർ. സ്മാൾ, മീഡിയം സ്റ്റാന്റേർഡ് എന്നിങ്ങനെ മൂന്ന് സൈസുകളിൽ ലഭ്യമാണ്. ഒരു വർഷത്തെ വാറന്റിയും ലഭിക്കുന്നുണ്ട്. iBELL SM1515 Sandwich Maker with Floating Hinges വാങ്ങാൻ ക്ലിക്ക് ചെയ്യുക 69% ഓഫറിൽ 1,435 രൂപയ്ക്ക് ലഭിക്കുന്ന സാൻഡ്‌വിച്ച് മേക്കർ. നോൺസ്റ്റിക്ക് കോട്ടിങ് ഉണ്ട്, 1.52 കിലോഗ്രാം ആണ് ഇതിന്റെ ഭാരം വരുന്നത്. ഒരു വർഷത്തെ ഗ്യാരന്റിയും ലഭ്യമാണ്. MILTON Express 800 Watt Grill Sandwich Maker വാങ്ങാൻ ക്ലിക്ക് ചെയ്യുക 51% ഓഫറിൽ 978 രൂപയ്ക്ക് ലഭിക്കുന്ന മിൽട്ടൺ ബ്രാൻഡിന്റെ സാൻഡ്‌വിച്ച് മേക്കർ. നോൺസ്റ്റിക്ക് കോട്ടിങ് ഇതിനുണ്ട്. വൃത്തിയാക്കാനും എളുപ്പമാണ്. ഒരു വർഷത്തെ ഗ്യാരന്റിയും ഇതിനുണ്ട് Wipro Elato BS205 2200 Watt Sandwich maker വാങ്ങാൻ ക്ലിക്ക് ചെയ്യുക 33% ഡിസ്കൗണ്ടിൽ 3,999 രൂപയ്ക്ക് ലഭിക്കുന്ന വിപ്രോയുടെ സാൻഡ്വിച്ച് മേക്കർ. മൾട്ടി ഹീറ്റിങ്, നോൺ ടോക്സിക് ബിപിഎ, രണ്ട് വർഷത്തെ ഗ്യാരന്റി. Published: 30 Mar 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
