സുരക്ഷാ ക്രമീകരണ ബോധവത്‌കരണ ക്ലാസ്

സുരക്ഷാ ക്രമീകരണ ബോധവത്‌കരണ ക്ലാസ്

M
MathrubhumiSource Link
കാഞ്ഞങ്ങാട് : മിൽമ കാസർകോട് െഡയറിയിൽ സുരക്ഷാ ക്രമീകരണ ബോധവത്കരണ ക്ലാസ് സേഫ്റ്റി കൗൺസിൽ കേരള വൈസ് ചെയർമാൻ പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. To advertise here, തുടർന്ന നടന്ന ക്ലാസിൽ ഡെയറി ജീവനക്കാർ പ്ലാന്റിൽ ജോലിയെടുക്കുന്ന സമയത്തും വിവിധ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. െഡയറി മാനേജർ സ്വീറ്റി വർഗീസ് അധ്യക്ഷയായി. വികാസ് ചന്ദ്രൻ, തമ്പാൻ, ഹരിശങ്കർ, വിനോജ് എന്നിവർ സംസാരിച്ചു. Published: 26 Mar 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുരക്ഷാ ക്രമീകരണ ബോധവത്‌കരണ ക്ലാസ് — Mathrubhumi | Boolokam | Boolokam