സെന്റ് മേരീസ് കത്തീഡ്രലിൽ കാതോലിക്ക ദിനം ആഘോഷിച്ചു

സെന്റ് മേരീസ് കത്തീഡ്രലിൽ കാതോലിക്ക ദിനം ആഘോഷിച്ചു

M
MathrubhumiSource Link
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ദിനാഘോഷം വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ആഘോഷിച്ചു. വിളംബരജാഥ, പതാക ഉയർത്തൽ, കാതോലിക്ക ദിന പ്രതിജ്ഞ എന്നിവയും ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ നൽകിയ കാതോലിക്ക ദിന സന്ദേശവും നടന്നു. To advertise here, സഹ വികാരി റവ. ഫാദർ തോമസ്സുകുട്ടി പി. എൻ., ട്രസ്റ്റി ജോൺ കെ. പി., സെക്രട്ടറി എബി കുരുവിള, മലങ്കര അസ്സോസിയേഷൻ അംഗങ്ങൾ, കത്തീഡ്രൽ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി. Content Highlights: Celebration of Catholicos Day at St. Mary's Indian Orthodox Cathedral, Bahrain., Events included Holy Qurbana, procession, flag hoisting, and pledge., Leadership provided by Vicar Rev. Fr. Jacob Thomas Karackal and parish officials. Published: 30 Mar 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെന്റ് മേരീസ് കത്തീഡ്രലിൽ കാതോലിക്ക ദിനം ആഘോഷിച്ചു — Mathru… | Boolokam