സേവനപ്രവർത്തനങ്ങളുമായിനവജീവൻ മലയാളിസമാജം

സേവനപ്രവർത്തനങ്ങളുമായിനവജീവൻ മലയാളിസമാജം

M
MathrubhumiSource Link
താനെ : താനെയിലെ ഡേക്കാളിയിലുള്ള മലയാളിസംഘടനയായ നവജീവൻ മലയാളിസമാജം മനോരമ നഗറിലുള്ള 128-ാം നമ്പർ മുനിസിപ്പാലിറ്റി സ്‌കൂളിന് വാട്ടർകൂളറും വാട്ടർപ്യൂരിഫയറും വിതരണംചെയ്തു. To advertise here, കൂടാതെ, മനോരമ നഗറിലുള്ള മുനിസിപ്പാലിറ്റി ഹെൽത്ത് കെയർ സെന്ററിലേക്ക് ആയിരത്തിലധികം സാനിറ്ററി പാഡുകളും നൽകി. ഇതോടൊപ്പം താനെയിലെ പരിസരപ്രദേശങ്ങളിലുള്ള അനാഥാശ്രമത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്‌കൂൾ ബാഗുകൾ, ചെരുപ്പുകൾ, കുടകൾ എന്നിവ വിതരണംചെയ്യും. ചടങ്ങിൽ പ്രസിഡന്റ് വത്സരാജൻ നായർ, സെക്രട്ടറി സന്തോഷ് തോമസ്, ട്രഷറർ ശ്രീജിത്ത് നായർ, കമ്മിറ്റിയംഗങ്ങളായ ഹരിഹരൻ, സനൽകുമാർ എന്നിവർ പങ്കെടുത്തു. Published: 20 Mar 2026, 11:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേവനപ്രവർത്തനങ്ങളുമായിനവജീവൻ മലയാളിസമാജം — Mathrubhumi | Bo… | Boolokam