സ്മാർട് ഫോണുകൾക്ക് ഓഫറുമായി ആമസോൺ

സ്മാർട് ഫോണുകൾക്ക് ഓഫറുമായി ആമസോൺ

M
MathrubhumiSource Link
മറ്റെവിടെ ലഭിക്കുന്നതിലും ഓഫറിലും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് ഓഫർ എന്നിവയോടെ സ്മാർട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സ്മാർട് ഫോണുകളുടെ മികച്ച കളക്ഷൻ ആണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. To advertise here, Nothing Phone 5G White, 8GB RAM, 256GB Storage വാങ്ങാനായി ക്ലിക് ചെയ്യുക  29,999 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് ഫോൺ. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്. Samsung Galaxy A35 5G Awesome Iceblue,12GB RAM, 256GB Storage വാങ്ങാനായി ക്ലിക് ചെയ്യുക 18% ഡിസ്കൗണ്ടിൽ 27,999 രൂപയ്ക്ക് ലഭിക്കുന്ന സാംസങിന്റെ സ്മാർട് ഫോൺ. എഐ സപ്പോർട്ട്, മെറ്റൽ ഫ്രെയിം, 50 എംപി മെയിൻ ക്യാമറ, സൂപ്പർ എച്ച്ഡിആർ വിഡിയോ, നൈറ്റോഗ്രാഫി, കോണിങ് ഗോറില്ല ഗ്ലാസ്സ്. OnePlus Nord 5 വാങ്ങാനായി ക്ലിക് ചെയ്യുക 3% ഡിസ്കൗണ്ടിൽ 33,999 രൂപയ്ക്ക് ലഭിക്കുന്ന വൺ പ്ലസിന്റെ ഫോൺ. മാസീവ് 7100 mAh ബാറ്ററി, മീഡിയ ടെക് ഡിമെൻസിറ്റി 8350 അപെക്സ്, 12 ജിബി + 256 ജിബി, ഒരു വർഷത്തെ ഗ്യാരന്റി. iQOO Neo 10R 5G Moonknight Titanium, 8GB RAM, 256GB Storage വാങ്ങാനായി ക്ലിക് ചെയ്യുക 5% ഡിസ്കൗണ്ടിൽ 38,998 രൂപയ്ക്ക് ലഭിക്കുന്ന ഐക്യുവിന്റെ സ്മാർട് ഫോൺ. സ്നാപ് ഡ്രാഗൺ 8s ജെൻ 3 പ്രോസ്സസർ, 6400mAh ബാറ്ററി, ഒരു വർഷത്തെ ഗ്യാരന്റി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്മാർട് ഫോണുകൾക്ക് ഓഫറുമായി ആമസോൺ — Mathrubhumi | Boolokam | Boolokam