സ്റ്റെബിലൈസറുകൾക്ക് ഓഫറുമായി ആമസോൺ

സ്റ്റെബിലൈസറുകൾക്ക് ഓഫറുമായി ആമസോൺ

അപ്രതീക്ഷിതമായി സംഭവിക്കുന്ന വോൾട്ടേജ് വ്യതിയാനം കൊണ്ട് വീട്ടിലെ വിലപിടിപ്പുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ ഇരിക്കാൻ സ്റ്റെബിലൈസറുകൾ സഹായിക്കും. To advertise here, MICROTEK EM4160 Automatic Voltage Stabilizer  വാങ്ങാൻ ക്ലിക് ചെയ്യുക –  37% ഡിസ്കൗണ്ടോടെ 2,268 രൂപയ്ക്ക് ലഭിക്കുന്ന മൈക്രോടെക്കിന്റെ വാൾ മൗണ്ട് സ്റ്റെബിലൈസർ. എയർ കണ്ടീഷണറുകൾക്ക് ഉപയോഗിക്കാം. മൂന്ന് വർഷത്തെ ഗ്യാരന്റി. V-Guard VGSD 50 Supreme Stabilizer   വാങ്ങാൻ ക്ലിക് ചെയ്യുക –   11% ഡിസ്കൗണ്ടോടെ 2,049 രൂപയ്ക്ക് ലഭിക്കുന്ന വീ ഗാർഡിന്റെ സ്റ്റെബിലൈസർ. റഫ്രിജറേറ്ററുകൾക്ക് ഉപയോഗിക്കാം. അഡ്വാൻസ്ഡ് ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ, അഞ്ച് വർ‌ഷത്തെ ഗ്യാരന്റി. Premier Multikonect LED TV Stabilizer   വാങ്ങാൻ ക്ലിക് ചെയ്യുക –   2,524 രൂപ‌യ്ക്ക് ലഭിക്കുന്ന പ്രീമിയറിന്റെ ടിവി സ്റ്റെബിലൈസർ. തെർമൽ ഫ്യൂസ്, ഓവർലോഡ് പ്രൊട്ടക്ഷൻ. അഞ്ച് വർഷത്തെ ഗ്യാരന്റി. AULTEN Automatic Digital Voltage Stabilizer   വാങ്ങാൻ ക്ലിക് ചെയ്യുക –  24% ഡിസ്കൗണ്ടിൽ 3,199 രൂപയ്ക്ക് ലഭിക്കുന്ന ഓൾട്ടണിന്റെ ഡിജിറ്റൽ സ്റ്റെബിലൈസർ. വാഷിങ് മെഷീനിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കും. മൾട്ടിഫങ്ക്ഷണൽ ഡിജിറ്റൽ ഡിസ്പ്ലേ, ഹൈ ടെൻസിൽ മെറ്റൽ കാബിൻ. Published: 22 Apr 2026, 08:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്റ്റെബിലൈസറുകൾക്ക് ഓഫറുമായി ആമസോൺ — Mathrubhumi | Boolokam | Boolokam