തിരുവല്ല : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന അധ്യക്ഷൻ രാധാകൃഷ്ണൻ പുല്ലഞ്ചേരി ഉദ്ഘാടനം ചെയ്തു. To advertise here, ജില്ലാ പ്രസിഡന്റ് കെ.എ. ചെറിയാൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി മുഖ്യപ്രഭാഷണം നടത്തി.ദേശീയ ഉപാധ്യക്ഷൻ ജോസഫ് പാലക്കൽ, ടി.സി. പുരുഷോത്തമൻപിള്ള, ജനറൽ കൺവീനർ ബി. രാമകൃഷ്ണപിള്ള, എ.ജി.എസ്. വിജയകുമാരൻ, സീതാലക്ഷ്മി, ജില്ലാ സെക്രട്ടറി ബാബു ഐസക്, ട്രഷറർ സജീവ് മാത്യു, വൈസ് പ്രസിഡന്റ് കെ.ജെ. റോയ്‌മോൻ, ജോയിന്റ് സെക്രട്ടറി ജെസി തോമസ് എന്നിവർ പ്രസംഗിച്ചു. Published: 29 Mar 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ
M
MathrubhumiSource Link
about 1 month ago