ചെന്നൈ : സ്വാമി മുനി നാരായണപ്രസാദിന്റെ വിയോഗത്തിൽ ചെന്നൈ എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. To advertise here, ആവഡി എസ്.എൻ.ഡി.പി. ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ കൺവീനർ ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഫാ. മാത്യു പള്ളിക്കൽ, നോർക്ക ഡിവലപ്പ്‌മെന്റ് ഓഫീസർ അനു പി. ചാക്കോ, സി.ടി.എം.എ. വൈസ് പ്രസിഡന്റ് സി.കെ. വാസുക്കുട്ടൻ, ഹൈടെക് മനോഹരൻ, രജനി മനോഹർ, നിർമൽ, സതീഷ്, ലക്ഷ്മി, ടി.കെ. സുഗതൻ, സുധൻ, ദീപ, സീമ ശശിധരൻ, സി.ഡി. ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി. Published: 04 May 2026, 01:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

